വടകര: വൈക്കിലശേരി മാതു പോത്താലക്കല് (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാധവന് (കരിമ്പനപ്പാലം). മകള്‍: സതീദേവി (റിട്ട: ടീച്ചര്‍ താഴെപ്പള്ളി ഭാഗം ജെബി സ്കൂള്‍). സഹോദരങ്ങള്‍: കൃഷ്ണന്, നാരായണി (പുത്തൂര്‍). മരുമകന്: എം.സി.വാസു വൈദ്യര് വൈക്കിലശ്ശേരി.