കുറ്റ്യാടി: വടയം ചാലില്‍ അംഗനവാടി ഹെല്‍പ്പര്‍ മുതിരപ്പൊയില്‍ എം.പി.വിജയി (59) അന്തരിച്ചു. അച്ഛന്: പരേതനായ ചാത്തോത്ത് ബാലന്. അമ്മ: പരേതയായ നാരായണി. ഭര്‍ത്താവ്: നാണു (ഡ്രൈവര്‍). മകന്: വിനീത്. മരുമകള്‍: ഷൈനി. സഹോദരങ്ങള്‍: വത്സല, ശ്യാമള, ലളിത, ശോഭ, അനിത, ആനന്ദന്. സഞ്ചയനം: ചൊവ്വാഴ്ച.