വടകര: പഴങ്കാവ് പരേതനായ മണ്ടോടി ഇബ്രാഹിം ഹാജിയുടെ ഭാര്യ ഖദീജ (90) അന്തരിച്ചു. മക്കള്‍: ഹമീദ് (കൊപ്ര കച്ചവടം), മറിയം, സഫിയ, നസീര്‍ (വെജിറ്റബിള്‍ മര്‍ച്ചന്റ്), ഷഹീം, പരേതരായ സുബൈര്‍, അബ്ദുല്‍ അസീസ്. അബ്ദുല്‍ ലത്തീഫ്. ജാമാതാക്കള്‍:
സുലൈമാന്‍ വി.പി, പരേതനായ സി എച്ച് മൂസ ഹാജി (സൂപ്പര്‍). മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ 10 മണിക്ക് പഴങ്കാവ് ജുമാ മസ്ജിദില്‍. ഖബറടക്കം വടകര താഴെ അങ്ങാടി വലിയ ജുമാഅത്ത് പള്ളിയില്‍.