വടകര: ജില്ലാ ആശുപത്രിക്കു സമീപം കരിപ്പള്ളി കുഞ്ഞിരാമന് (റിട്ട.കെഡബ്ല്യുുഡി-75) അന്തരിച്ചു. ഭാര്യ: രമ. മക്കള്‍: ജിഷ, ജീഷ്. മരുമകന്: സന്തോഷ് (തിക്കോടി ). സഹോദരങ്ങള്‍: പരേതരായ ഗോപാലന്, കൃഷ്ണന്, കണാരന്, നാരായണന്, ശ്രീധരന്, ഭാസ്കരന്, നാരായണി, ലക്ഷ്മി.