മൊകേരി: വലിയ പറമ്പത്ത് ദേവി (78) അന്തരിച്ചു. ഭർത്താവ് :പരേതനായ എം.കൃഷ്ണൻ. മക്കൾ : ബിന്ദു.ടി (റിട്ട. എച്ച്.എം ജി . എച്ച്.എസ്.എസ് കല്ലാച്ചി), സിന്ധു , പരേതയായ പുഷ്പവല്ലി.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
മരുമക്കൾ: കെ ബാലകൃഷ്ണൻ (റിട്ട വില്ലേജ് ഓഫീസർ), രാജൻ (റിട്ട. കേരള ഗ്രാമീണ ബാങ്ക്), ജിതേന്ദ്രൻ കെ.പി (ഐ.സി.എ.ആർ സയന്റിസ്റ്റ്). സഹോദരങ്ങൾ : തയ്യിൽ കണാരൻ, ലീല, പരേതരായ കൃഷ്ണൻ, കുമാരൻ, പൊക്കൻ, നാണു.