വടകര: ആയഞ്ചേരി എല്‍പി സ്കൂള്‍ റിട്ട. അധ്യാപിക കുന്നുമ്മല്‍ വി.യം.ദേവി അമ്മ (89) അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ എം.എം.കുഞ്ഞിരാമന് ഗുരുക്കള്‍ (മുന്‍ അധ്യാപകന് ആയഞ്ചേരി എല്‍പി സ്കൂള്‍). മക്കള്‍: സുപ്രസാദന്‍ (സെക്രട്ടറി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക്), പരേതരായ മുരളീദാസന്‍ (മുന്‍ ഹെഡ്മാസ്റ്റര് വേളം ഹയര്‍ സെക്കന്ററി സ്കൂള്‍), പ്രമോദന്‍ (മുന്‍ അധ്യാപകന് ജെഎന്‍എം എച്ച്എസ്എസ് പുതുപ്പണം).
മരുമക്കള്‍: ശ്രീജ, ദീപ (പ്രധാനാധ്യാപിക ആയഞ്ചേരി ദേവീവിലാസം എല്‍പി സ്കൂള്‍), ശ്രീകല. സഹോദരങ്ങള്‍: പരേതരായ ഉണ്ണികൃഷ്ണന് ഗുരുക്കള്‍, ശ്രീധരന് ഗുരുക്കള്‍, രാധാകൃഷ്ണന് ഗുരുക്കള്‍, അമ്മുക്കുട്ടി അമ്മ, പാര്‍വ്വതി അമ്മ. സഞ്ചയനം വ്യാഴാഴ്ച