മുയിപ്പോത്ത്: ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.വി കുഞ്ഞിക്കണാരൻ്റെ ഫോട്ടോ മണ്ഡലം
കോൺഗ്രസ് ഓഫീസിൽ അനാച്ഛാദനം ചെയ്തു. ടി. എം. ബാലൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി രാമചന്ദ്രൻ അനാച്ഛാദനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആർ. പി. ഷോബിഷ്, ഗ്രാമ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/07/unani-l.jpeg?resize=600%2C600&ssl=1)
പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. ഷിജിത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഏ. കെ. ഉമ്മർ, എ. ബാലകൃഷ്ണൻ, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ. പത്മനാഭൻ, കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി. പി നാരായണൻ, എം.പി കുഞ്ഞികൃഷ്ണൻ, വിജയൻ ആവള, പാലിച്ചേരി കുഞ്ഞമ്മദ്, എം.പി.വിനീഷ്, പി.പി ഗോപാലൻ, കിഷോർ കാന്ത്, ഒ.പി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/GVP-Mall-Saturday-Offer.jpeg?resize=600%2C424&ssl=1)
കുഞ്ഞബ്ദുള്ള, തിരുവോത്ത് കുഞ്ഞിരാമൻ നായർ, വി. കുഞ്ഞികേളപ്പൻ, ഷിഗിൽ കുറിഞ്ഞേരി, വി.പി കുഞ്ഞബ്ദുള്ള, വി. കണാരൻ, രാമദാസ് സൗപർണിക എന്നിവർ സംസാരിച്ചു. വി. ദാമോദരൻ സ്വാഗതവും കെ.വി നാരായണൻ നന്ദിയും പറഞ്ഞു.