ന്യൂ മാഹി: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം
ചെയർമാൻ അസ്ലം. ടി. എച്ച് ന്റെ അധ്യക്ഷതയിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എ ലത്തീഫ്, വി.സി പ്രസാദ്, കെ സുലൈമാൻ, റിസാൽ, പി.
സി,സാജിത്. ടി. എച്ച്, സജീഷ്. എൻ കെ, രാജേന്ദ്രൻ. വി കെ എന്നിവർ സംസാരിച്ചു. വി. കെ. അനീഷ് ബാബു സ്വാഗതവും സി. ടി. ശശീന്ദ്രൻ നന്ദിയും പറഞ്ഞു.