വടകര: യു.ഡി.എഫ് തെരഞ്ഞടുപ്പ് 113 ആം ബൂത്ത് കമ്മിറ്റി ഓഫീസ് വടകര ഗവണ്മെന്റ് ഹോസ്പിറ്റൽ റോഡിൽ നഗരസഭാ കൗൺസിലർ പി. കെ.സി അഫ്സൽ ഉദ്ഘാടനം ചെയ്തു. റഷീദ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-visionnn.jpeg?resize=538%2C500&ssl=1)
അധ്യക്ഷനായി.ബാബു, ഇല്യാസ്, ഹരിദാസൻ, തൻസീൽ,ഷാജി,പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. നാരായണൻ സ്വാഗതം പറഞ്ഞു.