ആയഞ്ചേരി: കടമേരി ആര്‍എസി ഹൈസ്കൂളിന് സമീപം തുണ്ടിക്കണ്ടി ഇബ്രാഹിം ഹാജി (85) അന്തരിച്ചു. ഭാര്യ: പരേതയായ പാത്തു. മക്കള്‍: അഷ്റഫ് (ബഹ്റൈന്‍), റഷീദ്, ഷഹീര്‍, സക്കീന (അധ്യാപിക, ആര്‍എസി ഹൈസ്കൂള്‍). മരുമക്കള്‍: അബ്ദുറഹീം എടച്ചേരി (അധ്യാപകന്, വട്ടോളി നാഷനല്‍ എച്ച്എസ്എസ്), അസ്മ ചോയിക്കണ്ടോത്ത്, നജ്മ (വയനാട്), ഫാത്തിമ (വടകര).