വടകര: ചോറോട് മുട്ടുങ്ങൽ വെസ്റ്റിലെ താഴെതറോൽ ടി ടി രമേശൻ (52) അന്തരിച്ചു. ഭാര്യ: രേഷ്മ. മക്കൾ: നന്ദന, നിവേദ്. സഹോദരങ്ങൾ: നളിനി (നാദാപുരം റോഡ്), രാമചന്ദ്രൻ
(സിപിഎം ചോറോട് ബ്രാഞ്ച് അംഗം), രമ (പൂവാടൻ ഗെയിറ്റ്). പരേതരായ കുമാരൻ്റെയും മാധവിയുടെയും മകനാണ്. സംസ്കാരം 4.30 ന് വീട്ടുവളപ്പിൽ.