കുറ്റ്യാടി: പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികള്‍ക്കും ആദരം. കുറ്റ്യാടി മണ്ഡലം 83-ാം ബൂത്ത് (കമ്മനത്താഴ) നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ബാപ്പറ്റ അലി അധ്യക്ഷത വഹിച്ചു. സി.എച്ച്.മൊയ്തു, ഇ.എം.അസ്ഹര്‍, രവി നമ്പ്യയേലത്ത്, അമ്മദ് കോവുമ്മല്‍, തെക്കാള്‍ ഹമീദ്, ടി. എം.നൗഷാദ് എ.ടി.ഗീത, വി.പി.സുമയ്യ, സമീറ പുറ്റങ്കി എന്നിവര്‍ പ്രസംഗിച്ചു.