കടമേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് താഴെ മഠത്തിൽ മുക്ക് എഫ് എച്ച് സി റോഡിൽ
താറിംഗ് നടക്കുന്നതിനാൽ പ്രസ്തുത റോഡിൽ നാളെ (മാർച്ച് 1) മുതൽ രണ്ട് ആഴ്ച ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.
You cannot copy content of this page