വടകര: വില്ല്യാപ്പള്ളി -ആയഞ്ചേരി റോഡില്‍ താനിമുക്ക് മുതല്‍ വള്ള്യാട് വരെയുള്ള ഭാഗങ്ങളില്‍ ടാറിങ്ങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ 27-ാം തിയതി ബുധനാഴ്ച മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ താനിമുക്ക് മുതല്‍ വള്ള്യാട് വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് തോടന്നൂര്‍ നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.