വടകര: കുരിക്കിലാട് പുത്തന്‍ തെരുവിലെ താഴെ പുറത്ത് ടി.പി.കരുണാകരന് (68) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: പ്രവീണ്‍, പ്രജീഷ് (ഉണ്ണി), പ്രജ്ന. മരുമക്കള്‍: അശ്വതി, ബിന്‍സി, സുധീഷ് (മേപ്പയില്‍). സഹോദരങ്ങള്‍: രാധ (മേപ്പയില്‍), സദാനന്ദന് (ഗുരുസ്വാമി പുത്തന്‍ തെരു), ശാന്ത (മണിയൂര്‍).