കുറ്റ്യാടി: കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി എം ഷാഹിദ് തെക്കിലിന് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. കുറ്റ്യാടി ബ്ലോക്ക്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഷാളണിയിച്ച് സ്വീകരിച്ചു. കെ പി അബ്ദുൾമജീദ്, പി പി ആലിക്കുട്ടി, കോവില്ലത്ത് നൗഷാദ്, സി എച്ച് മൊയ്തു, വി വി നിയാസ് എന്നിവർ സംസാരിച്ചു