വടകര: പാലയാട്ടുനട കുമാര്‍ നിവാസില്‍ ടി.കെ.കൗസല്യ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി.കെ.കുമാരന് (കുമാര്‍ ജ്വല്ലറി ഉടമ). മക്കള്‍: സുരേന്ദ്രന്, വത്സലന്‍, ബാബുരാജ്, സതീഷ് കുമാര്‍, മനോജ് കുമാര്‍, പരേതയായ രത്നകുമാരി. മരുമക്കള്‍: സുശീല, സഹജ (ഇരുവരും കണ്ണൂര്‍), ചന്ദ്രന് (തലശ്ശേരി), റീത (ഷൊര്‍ണൂര്‍), ബിന്ദു (കോട്ടക്കല്‍), സംഗീത (പൂക്കാട്).