തിരുവള്ളൂര്‍: തുരുത്ത്യേല്‍ പൊക്കു തൊടുവയില്‍ (80) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: പ്രജിത്ത്കുമാര്‍ (സിപിഎം വടകര ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി, സിപിഎം തിരുവള്ളൂര്‍ ഈസ്റ്റ് ബ്രാഞ്ചംഗം), ഷെജിത്ത് കുമാര്‍. മരുമക്കള്‍: റിഷ (മന്തരത്തൂര്‍ സഹകരണ റൂറല്‍ ബാങ്ക്), നിഷ (സ്പെക്ട്ര സ്കാനിങ് സെന്റര്‍ വടകര). സഹോദരങ്ങള്‍: പരേതനായ കണ്ണന്, കണാരന്, കുഞ്ഞിരാമന്, മാത, ചാത്തന്, കല്യാണി.