നരിപ്പറ്റ: തിനൂർ ശങ്കരനാരായണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം ഫിബ്രവരി 29 മാർച്ച് 1, 2, 3 തിയ്യതികളിലായി നടക്കും. ഫിബ്രവരി 29 ന് വൈകുന്നേരം 5 മണിക്ക് കലവറനിറയ്ക്കൽ, ഘോഷയാത്ര 7 മണി – ആദ്ധ്യാത്മിക പ്രഭാഷണം 8 മണി – പ്രാദേശിക കലാപരിപാടികൾ
മാർച്ച് 1- വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രസാദ ഊട്ട് രാത്രി 8 മണി – തിറയാട്ടം -നാടൻ പാട്ട് മേള
മാർച്ച് 2 ശനിയാഴ്ച -ഉച്ചയ്ക്ക് പ്രസാദ ഊട്ട് വൈകുന്നേരം 7 മണി – തായമ്പക
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-c.jpeg?resize=500%2C500&ssl=1)
രാത്രി 8 മണി കളമെഴുത്തും പാട്ടും, പുഴയിൽ നിന്നുള്ള എഴുന്നള്ളത്ത് മാർച്ച് 3 ഞായറാഴ്ച ശ്രീഭൂതബലി ഉച്ചയ്ക്ക് – പ്രസാദ ഊട്ട് വൈകു. 7 മണി തായമ്പക രാത്രി 8 മണി ഗുരുതി 8.30 ന്ചു റ്റുവിളക്ക് രാത്രി 9.30 ന് നാടകം ശ്രീകൃഷ്ണ ഭാരതം എന്നിവ നടക്കും.