വടകര: ലോകത്ത് ഇന്ന് നിലനിൽക്കുന്ന ഒരു ചികിത്സാ ശാഖകളും തെറ്റെല്ലെന്നും അതുകൊണ്ട് തന്നെ അവ തമ്മിൽ ശത്രു പുലർത്തേണ്ട ആവശ്യമില്ലെന്നും ഡോ: എ കെ രാജൻ പറഞ്ഞു. മഹാത്മ ദേശസേവ ട്രസ്റ്റ് നടത്തുന്ന ഹരിതാമൃതം 24 പരിപാടിയുടെ മൂന്നാം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unicure-dd.jpeg?resize=480%2C600&ssl=1)
ദിവസം നടന്ന ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. .പി ബാലൻ അധ്യക്ഷത വഹിച്ചു. ഡോ: എം മുരളീധരൻ, ഡോ: എം കെ രശ്മി, ഡോ:എൻ.ശി ല്പ , ഡോ: യു. പത്മനാഭൻ , ടി.പി. വാസു വൈദ്യർ , പി സി സന്തോഷ്, അലി മലപ്പുറം , പി എസ് അബ്ദുൾ ഹക്കിം , പി സോമശേഖരൻ എന്നിവർ സംസാരിച്ചു.