മുയിപ്പോത്ത്: തെയ്യം കലാകാരന് മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ (49) അന്തരിച്ചു. ഭാര്യ: ഷൈനി (കൊല്ലം). മക്കള്‍: അനുപം അനീഷ്, അനുശ്രീ അനീഷ്. അച്ഛന് :പരേതനായ ചെറിയ പൊയില്‍ ചന്തു പണിക്കര്‍. അമ്മ: ലീല. സഹോദരങ്ങള്‍: മുകുന്ദന് (ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട്), ഗീത (വള്ളിക്കാട്), സുനില്‍കുമാര്‍, പ്രജീഷ് കുമാര്‍ (ദുബായ്), പ്രസീന (പാനൂര്‍ ). സംസ്കാരം ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന്.