വില്യാപ്പള്ളി: 2001 ൽ കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിച്ചവരുടെ ഒത്തുചേരൽ ജൂൺ 23 ന് വടകര മുനിസിപ്പൽ പാർക്കിൽ രാവിലെ 10 മുതൽ 2
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
മണിവരെ നടത്തുന്നു. 2001 ബാച്ചിലുള്ളവർ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9497577603