കുറ്റ്യാടി: പാര്‍ലമെന്റ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാടി പോലീസ് സ്റ്റേഷന് പരിധിയില്‍ കൊട്ടിക്കലാശം നടത്തേണ്ടതില്ലന്ന് സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. കുറ്റ്യാടി പോലിസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍
യു.പി.വിപിന്‍ അധ്യക്ഷത വഹിച്ചു