വടകര: മുടപ്പിലാവിൽ തെയ്യം കലാകാരൻ കക്കുഴി പറമ്പത്ത് ചെറിയേക്കൻ (98) അന്തരിച്ചു. ന്യൂഡൽഹിയിൽ നടന്ന ഏഷ്യാഡിൽ കേരളത്തെ പ്രതിനിധീകരിച്ച് തെയ്യം അവതരിപ്പിച്ചിരുന്നു. ഫോക്ക്ലോർ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് .
ഭാര്യ: ലീല. മക്കൾ: മോഹനൻ, ശശീന്ദ്രൻ (റിട്ട. സീനിയർ ഡിവിഷണൽ മാനേജർ ഓറിയന്റ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-global-k.jpeg?resize=600%2C600&ssl=1)
ഇൻഷുറൻസ്) വിലാസിനി, സുജാത, സതി (ലൈബ്രേറിയൻ കാലടി സർവ്വകലാശാല)സജിത, സിന്ധു മരുമക്കൾ: ഗിരിജ, ദീപ( കേന്ദ്രീയ വിദ്യാലയം കാസർകോട്) നാരായണൻ(മേലടി) , രഘുനാഥ്(വയനാട്), കൃഷ്ണകുമാർ(എർണ്ണാ കുളം),ദിവാകരൻ( കാസറക്കോട്) , രാജേഷ്(പാലക്കാട്).