ആവള: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആവള പാലക്കൂൽ മുക്ക് – പയ്യിൽത്താഴ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. ഷിജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
പഞ്ചായത്ത് അംഗം സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത ഇ. പി, എം. എം. രഘുനാഥ്, കെ. എം. ബിജിഷ, എം. കുഞ്ഞമ്മത് മാസ്റ്റർ, വി. കെ. നാരായണൻ, വിജയൻ ആവള, കെ. അപ്പുക്കുട്ടി, ശ്രീധരൻ കൊയിലോത്ത്, പി. ഗംഗാധരൻ, പ്രതീഷ്. വി എന്നിവർ സംസാരിച്ചു.