ചേരാപുരം: വേളം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ചാമക്കാലായിൽ മുക്ക് ശ്മശാനം റോഡ് പഞ്ചായത്ത് പ്രസിഡണ്ട് നയീമ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-i.jpeg?resize=500%2C500&ssl=1)
കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ സി ബാബു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇ.പി സലീം , വാർഡ് കൺവീനർ മൊയ്തു പുതുശേരി, കെ.പി അമ്മത്, ശ്രീധരൻ ചാമക്കാലായി, രാജൻ വി പി, അഷ്റഫ് കിഴക്കയിൽ സംസാരിച്ചു.