അരൂര്‍: കല്ലുമ്പുറം ഭഗവതി ശാസ്താ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ മഹോത്സവം സമാപിച്ചു. കാഞ്ഞിരാട്ടില്ലത്ത് മാധവന് നമ്പൂതിരി നേതൃത്വംനല്കി. ഭക്തരില്‍ നിന്ന് ക്ഷേത്ര നവീകരണ ഫണ്ട് തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരി സ്വീകരിച്ചു. കെ.എം.രജീഷ് അധ്യക്ഷത വഹിച്ചു. കെ.സജീവന്, എ.ടി.ദാസന്, പവിത്രപുരം പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു.