അഴിയൂര്‍: മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഴിയൂര്‍ വില്ലേജ് ഓഫീസില്‍ കുടിവെള്ള സൗകര്യം ഒരുക്കി.
വില്ലേജ് ഓഫീസര്‍ ധന്യാ ബാലകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. യു.എ.റഹീം, പി.കെ. കാസിം, ബബിത സി.കെ, ജബ്ബാര്‍ നെല്ലോളി, മഹമ്മൂദ് ഫനാര്‍, ഐസം ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.