കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാര്‍ച്ച് 17 ന് ചോമ്പാല സിഎസ്ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജില്‍ ‘ജോബ് ഫെസ്റ്റ് 2.0’ എന്ന പേരില്‍ നടത്താന്‍ തീരുമാനിച്ച തൊഴില്‍ മേള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ മാറ്റിയതായി അധികൃതര്‍ അറിയിച്ചു.