വടകര: വടകരയിലെ ഏക രജിസ്ട്രേഡ് ഫുട്ബോൾ അക്കാദമി ആയ കടത്തനാട് യുനൈറ്റഡ് ഫുട്ബോൾ അക്കാദമിയുടെ അവധിക്കാല, റഗുലർ ഫുട്ബോൾ കോച്ചിങ് ക്യാമ്പുകൾ മാർച്ച് 31ഞായർ ആരംഭിക്കും . വടകരയിൽ ആരംഭിക്കുന്ന കോച്ചിങ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clearvision-0.jpeg?resize=652%2C600&ssl=1)
ക്യാമ്പിലേക്ക് 5 വയസ്സ് മുതൽ 17 വയസ്സുവരെ ഉള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും . U-10 (ഗ്രാസ്റൂട്) U-12 U-15 U-18 വിഭാഗങ്ങളിലായി ലൈസൻസ്ഡ് കോച്ചുമാരുടെ കീഴിലാണ് പരിശീലനം . അഡ്മിഷനും മറ്റു വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9645250690