അരൂർ: കല്ലുമ്പുറത്ത് യു . ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോൺഗ്രസ് പുറമേരി മണ്ഡലം ജനറൽ സെക്രട്ടറി പറോള്ളത്തിൽ അബുദുല്ല ഉദ്ഘാടനം ചെയ്തു . എ.ടി ദാസൻ
അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം സന്ദീപ് കൃഷ്ണ, എം നാസർ ,കെ മുഹമ്മദ് സാലി, കെ.സി സയന്ത്, പി എം രാജൻ എന്നിവർ സംസാരിച്ചു.