വടകര: പഴങ്കാവ് മേഖല യുഡിഎഫ്, ആർ.എം പി ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യുഡിഎഫിന്റെ സീനിയർ നേതാവ് എം. സി.ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. വി. കെ. പ്രേമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി. പി. ശ്രീലേഷ് സ്വാഗതവും വി. കെ. രാജൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gasco-latest.jpeg?resize=700%2C466&ssl=1)
നന്ദിയും പറഞ്ഞു. യോഗത്തിൽ സുഭാഷ്, സുരേഷ് കുളങ്ങരത്ത്, സുനീത് ബക്കർ, ദിവാകരൻ. കെ. വി, വേണുഗോപാൽ. എം,സോമൻ. പി.എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.