വടകര: എൻ ഡി എ വടകര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ബിജെപി ദേശീയ നിർവാഹകസമിതി അംഗം കെ.പി ശ്രീശൻ ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡന്റ് പി.പി വ്യാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗംങ്ങളായ ടി.കെപ്രഭാകരൻ, പി.വിജയബാബു, ജന പ്രധിനിഥികളായ
ടി.പിസുരക്ഷിത.പ്രിയങ്കസി.പി.നി ഷമിനിഷ്. മഹിളമോർച്ച ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ശ്രീകല എന്നിവർ സംസാരിച്ചു .വടകര മണ്ഡലം വൈസ് പ്രസിഡന്റ് എ.വി ഗണേശൻ ചടങ്ങിൽ സ്വാഗതവും ശീധരൻ മടപ്പളളി നന്ദിയും പറഞ്ഞു.