കൊയിലാണ്ടി: ദേശീയ പാതയില്‍ നന്തി റെയില്‍വെ മേല്‍പാലത്തിലെ കൈവരിയില്‍ കാറിടിച്ചു. ഇന്നു രാവിലെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്തേക്കു പോകുന്ന കാറാണ് ഇടിച്ചത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ ഡ്രൈവര്‍ക്ക് ചെറിയ പരിക്കേറ്റു. കാറിന്റെ മുന്‍ഭാഗം പാടേ തകര്‍ന്നു.