വട്ടോളി: പിലാച്ചേരിയിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് പശുവിന് പരിക്ക് പറ്റി. പനയുള്ള പറമ്പത്ത് വനജയുടെ പശുവിനാണ് മ ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
കാറ്റിൽ തെങ്ങ് വീണ് ഗുരുതര പരിക്ക് പറ്റിയത്. മൃഗ ഡോക്ടർ എത്തി പരിശോധിച്ചു.
You cannot copy content of this page