കൊയിലാണ്ടി: കൊല്ലത്ത് റെയില്‍വെ ട്രാക്കിനടുത്ത് കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമുള്ളതാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ലം റെയില്‍വെ ഗേറ്റിന് വടക്ക് ഭാഗത്തായി നാണംചിറക്കടുത്താണ് മൃതദേഹം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
കണ്ടെത്തിയത്. സുമാര്‍ 40 വയസുള്ള പുരുഷന്റേതാണ് മൃതദേഹം. ട്രെയിന്‍ തട്ടിയതാണോ മറ്റെന്തെങ്കിലും അപകടം സംഭവിച്ചതാണൊ എന്ന് അറിവായിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.