വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി സുഭിക്ഷ കേരളം പോത്തുകുട്ടി വിതരണ ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവ്വഹിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-bbw.jpg?resize=480%2C600&ssl=1)
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, വെറ്ററിനറി സർജൻ സലാലുദ്ധീൻ എന്നിവർ സംബന്ധിച്ചു.