ഇരിങ്ങണ്ണൂര്‍: തറമല്‍ ദാമോദരന്‍ ഇളമ്പിലാവില്‍ (75) അന്തരിച്ചു. സിപിഐ അവിഭക്ത എടച്ചേരി ലോക്കല്‍ കമ്മിറ്റി അംഗം, ഇരിങ്ങണ്ണൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോയിത്താനത്ത് മിച്ചഭൂമി സമരത്തിന് നേതൃത്വം നല്കി ജയില്‍ശിക്ഷ അനുഭവിച്ചു. ഭാര്യ: ലില ടെമ്പിള്‍ ഗെയിറ്റ് തലശ്ശേരി. മക്കള്‍: ലസിത, ലിജിത, ലിന്‍സി. സഹോദരങ്ങള്‍: പരേതരായ കേശവന്, തറമല്‍ ബാലന്.