വിലങ്ങാട്: വട്ടക്കുന്നേല്‍ വി.ഡി.ജോസഫിന്റെ ഭാര്യ തെയ്യാമ്മ (78) അന്തരിച്ചു. തെക്കേല്‍ കുടുംബാംഗമാണ്. മക്കള്‍: മിനി, ജെയിന്, ബിനു. മരുമക്കള്‍: ജോയി (നരിനട), പ്രസന്ന കൊച്ചു പറമ്പില്‍, ജൂലി പ്ലാക്കുട്ടത്തില്‍. സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4-30-ന് മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍.