അഴിയൂർ: അഴിയൂർ ജി.എം.ജെ.ബി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എൽ.പി വിഭാഗം അറബിക് ഫുൾടൈം തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. ആ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 3 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക്
സ്കൂളിൽ നടത്തുന്നതാണ്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് ഹാജരാവുക.