നാദാപുരം: പാറക്കടവ് ഗവ.എംയുപി സ്കൂളില്‍ എല്‍പി അറബിക് (ഒന്ന്), യുപി അറബിക് (ഒന്ന്), യുപിഎസ്ടി (6), ഹിന്ദി (യുപി)
ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി 12-ാം തിയതി ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തിച്ചേരണമെന്ന്ഡ് ഹെഡ്മാസ്റ്റര് അറിയിച്ചു.