നാദാപുരം: ടാസ്ക് തെരുവമ്പറമ്പ് സംഘടിപ്പിച്ച തെരുവമ്പറമ്പ് പ്രീമിയർ ലീഗ് സീസൺ വൺ നാദാപുരം ഗ്രാമ പഞ്ചായത്ത് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷയായി. പ്രീമിയർ ലീഗ് താരങ്ങൾക്കുള്ള ജഴ്സി യുവ സംരംഭകൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-i.jpeg?resize=500%2C500&ssl=1)
റിയാസ് ലൂളി ടാസ്ക് പ്രസിഡന്റ് റബീഅലിക്ക് നൽകി പ്രകാശനം ചെയ്തു. ടാസ്ക് സെക്രട്ടറി ഇ നിഹാൽ, ടി എം റിയാസ്, വി വി മുഹമ്മദലി ഷാഹിദ്, ഷംനാസ് അപ്പാച്ചു, നിസാർ ബിച്ചു
എന്നിവർ
സംസാരിച്ചു.