വടകര: അടക്കാത്തെരു പരേതനായ താമരന്റവിട കൂവ ശങ്കരന്റെ ഭാര്യ കല്യാണിയമ്മ (101) അന്തരിച്ചു. മക്കള്‍: ടി.വത്സലന്‍ (റിട്ടയേര്‍ഡ് എഇഒ), ടി.ശശീന്ദ്രന് (ഗണേഷ് ടിവി സെന്റര്‍ അടക്കാതെരു), സരോജിനി ശാന്തി നിവാസ്. മരുമക്കള്‍: പ്രേമലത, സിന്ധു. പരേതനായ തച്ചോളിന്റവിട ശങ്കരൻ. സഹോദരങ്ങള്‍: രാമന് പുത്തൂര്‍, പരേതരായ ലക്ഷ്മി, ചിരുതൈ കൊയിലാണ്ടി. സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 5.30 ന്. വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച കാലത്ത് ഏഴ് മണി.