Tag: Breaking News

തദ്ദേശവകുപ്പിന്റെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; കെ സ്മാർട്ട് പദ്ധതിക്ക് തുടക്കമായി

  കൊച്ചി: തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന കെ.സ്മാര്‍ട്ട് പദ്ധതിക്ക് തുടക്കമായി. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എട്ടിന സേവനങ്ങളാകും തുടക്കത്തില്‍ ...

നാടിന്റെ ഹൃദയത്തിലിടം നേടി; സ്ട്രീറ്റ്‌ഫെസ്റ്റിവലിന് പരിസമാപ്തി

വടകര: സമാനകളില്ലാത്ത സാംസ്‌കാരിക പ്രതിരോധത്തിന് സാക്ഷ്യം വഹിച്ച വടകര സ്ട്രീറ്റ് ഫെസ്റ്റിവലിന് പരിസമാപ്തി. ഒമ്പതു വേദികളിലായി ഒരാഴ്ച നീണ്ട വിവിധങ്ങളായ പരിപാടികള്‍ ആസ്വാദകരില്‍ വേറിട്ട അനുഭവം പകര്‍ന്നാണ് ...

പി.ആര്‍.നമ്പ്യാര്‍ സ്മാരക പുരസ്‌കാരം പി.ഹരീന്ദ്രനാഥിന് സമ്മാനിച്ചു

വടകര: മഹാത്മജിയും ജവഹര്‍ലാല്‍ നെഹ്രുവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വാതന്ത്ര്യ ലബ്ദിക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്രം ഭരിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും ഈ വേളയില്‍ പി.ഹരീന്ദ്രനാഥ് ...

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചെ​ന്ന സം​ശ​യ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​ടൂ​ർ ക​ണ്ണ​ങ്കോ​ട് ച​രി​ഞ്ഞ​വി​ള​യി​ൽ ഷെ​രീ​ഫാ​ണ് മ​രി​ച്ച​ത്. പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ...

കേരളത്തില്‍ ഗുണ്ടാരാജെന്ന് എം.കെ.മുനീര്‍ എംഎല്‍എ

കൊയിലാണ്ടി: കേരളത്തില്‍ ഗുണ്ടാരാജ് ഭരണമാണെന്നും മുഖ്യമന്ത്രി പിണാറായി വിജയന്റെ അനുവാദത്തോടെ ഡിഫിയും എസ്എഫ്‌ഐയും സംസ്ഥാനത്ത്് അക്രമം നടത്തുകയാണെന്നും ഡോ.എം.കെ. മുനീര്‍ എംഎല്‍എ. യുഡിഎഫ് സംസ്ഥാന വ്യാപകമായി നിയോജക ...

കോക്കനട്ട് ഫാര്‍മേഴ്‌സ് കമ്പനിയുടെ തെറ്റായ നയത്തിനെതിരെ പ്രക്ഷോഭത്തിന് സംരക്ഷണ സമിതി

വടകര: വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ തെറ്റായ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംരക്ഷണ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്പനിയുടെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ...

പുതുവത്സരാഘോഷം: റൂറല്‍ ജില്ലയില്‍ വന്‍ സുരക്ഷാ ക്രമീകരണം

വടകര: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിനു കോഴിക്കോട് റൂറല്‍ ജില്ലയില്‍ വന്‍ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. വ്യാപാര കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ...

വ്യാപാര മേഖല പ്രതിസന്ധിയില്‍; പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന്

വടകര: വടകര നഗരസഭയിലെ വ്യാപാര മേഖല പ്രതിസന്ധിയില്‍. ഇതിന് പരിഹാരം വേണമെന്ന ആവശ്യം ശക്തം. ഹോട്ടലുകളും കൂള്‍ബാറുകളും പൂട്ടിപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ മേഖലയിലുള്ളവര്‍ കടുത്ത പ്രതിസന്ധിയെ ...

ദേശീയ റോയിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വെങ്കലം; മിന്നുംതാരമായി മയ്യന്നൂര്‍ സ്വദേശിനി

വടകര: ചണ്ഡീഗഡില്‍ നടന്ന നാല്‍പത്തിമൂന്നാമത് ദേശീയ റോയിംഗ് (വഞ്ചിതുഴയല്‍) ചാമ്പ്യന്‍ഷിപ്പില്‍ കേരളം വെങ്കല മെഡല്‍ നേടിയപ്പോള്‍ അഭിമാനമായി വടകര മയ്യന്നൂര്‍ സ്വദേശിനിയും. മുരളീധരന്‍ കല്ലാട്ടിന്റെയും ഷെര്‍ളിയുടെയും മകള്‍ ...

എംഡിഎംകെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു

ചെന്നൈ: എംഡിഎംകെ. നേതാവും തമിഴിലെ മുൻകാല സൂപ്പർ താരവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് ...

Page 38 of 43 1 37 38 39 43

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS

You cannot copy content of this page