വടകര: നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷന് സമീപം കാച്ചേരി കേളോത്ത് സുരേന്ദ്രന് (71) അന്തരിച്ചു. അച്ഛന്: പരേതനായ മാരാം വീട്ടില്‍ കൃഷ്ണന്. അമ്മ: പരേതയായ മാതു. ഭാര്യ: സുധ ടി.പി. മക്കള്‍: സുജിന (ഫാര്‍മസിസ്റ്റ് വടകര സഹകരണ ആശുപത്രി സൂരജ് (യുഎല്‍സിസിഎസ്), സുജിനേഷ് (യുഎല്‍സിസിഎസ്). മരുമക്കള്‍: ബൈജു തയ്യില്‍ (പരിമഠം), രൂബില (കാര്‍ത്തികപള്ളി). സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍