ന്യൂഡൽഹി: മണിപ്പുരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം നിരസിച്ച് സുപ്രീംകോടതി. മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് സുപ്രീംകോടതി നിരസിച്ചത്. കുടിയേറിയിരിക്കുന്ന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gvp-mall.jpeg?resize=464%2C600&ssl=1)
സംസ്ഥാനങ്ങളില്‍ വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് നിരസിച്ചത്.
ഹര്‍ജിക്കാരുടെ ആവശ്യം തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് നയപരമായ ചോദ്യം ഉയര്‍ത്തുന്നതാണെന്ന് സുപ്രീംകോടതി. ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുക അപ്രായോഗികമെന്നും സുപ്രീംകോടതി.