വടകര: തീരദേശ മേഖലയിലെ നിർധനരായ വിദ്യാർഥികൾക്ക് എം.ഇ.എസ് വടകര പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം ഇ എസ് വടകര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണം ‘പ്രചോദനം – 2024’ പഠനോപകരണ വിതരണം എം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
ഇ എസ് വടകര താലൂക്ക് വൈസ് പ്രസിഡന്റ് പൂത്തോളി അബ്ദുൽ റഷീദ് ഗുജറാത്തി എസ്.ബി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീബയ്ക്ക് കൈമാറി. സഫീറ, യൂണിറ്റ് പ്രസിഡന്റ് സലീം പി എന്നിവർ പങ്കെടുത്തു.