കടമേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 5-ാം വാർഡിൽ ഒന്നാംഘട്ട പണി പൂർത്തിയായ തയ്യുള്ളതിൽ മുക്ക് – പാലേരി ശ്രീകൃഷ്ണ ക്ഷേത്രം റോഡ് തുറന്നു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരള കൊള്ളിക്കാവിൽ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ
എടവലത്ത് മൻസൂർ, ടി കെ അശോകൻ, കെ കെ ബഷീർ, ചെറുവാച്ചേരി ശ്രീധരൻ, പ്രമോട്ടർ നിമ്യ, ടി കെ സജീവൻ എന്നിവർ സംസാരിച്ചു.