വടകര: പുതുപ്പണം കേദാരത്തില് ശ്രീധരന് നമ്പ്യാര്‍ (റിട്ട. ഓണററി ക്യാപ്റ്റന്‍, ഇന്ത്യന്‍ ആര്‍മി-88) അന്തരിച്ചു. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കള്‍: ഷാജി കേദാരം (എസ്ഐ, കേരള പോലീസ്), ഷീജ. മരുമക്കള്‍: ശ്രീബ നാദാപുരം, വിജയന് മേമുണ്ട.
സഹോദരങ്ങള്‍: ചന്ദ്രന് നമ്പ്യാര്‍, പരേതരായ അച്ചുതന് നമ്പ്യാര്‍, ബാലന് നമ്പ്യാര്‍, ഓമന അമ്മ, കമല അമ്മ. സഞ്ചയനം ചൊവ്വാഴ്ച.