വടകര: കഴുത്ത് വേദന, മുട്ട് വേദന, നടുവേദന, ഡിസ്ക് തേയ്മാനം, നടുവില്‍ നിന്ന് തുടങ്ങി തുടയുടെ പിറകില്‍ കൂടിയുണ്ടാകുന്ന വേദന, കൈകാലുകളിലെ തരിപ്പ്, ശക്തിക്കുറവ് തുടങ്ങിയ എല്ലാവിധ സന്ധി രോഗങ്ങളുടെയും കാരണമായ രക്തയോട്ട കുറവിന് യുനാനിയിലെ റെജിമെന്റ് തെറാപ്പിയിലൂടെ വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കുന്നു. ഇതിനായി ജൂലൈ 2,3 (ചൊവ്വ, ബുധന്‍) തിയ്യതികളില്‍ സി എം ഹോസ്പിറ്റലിനു സമീപമുള്ള ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലില്‍ ക്യാമ്പ് നടക്കുന്നു. ക്യാമ്പില്‍
പങ്കെടുക്കുന്നവര്‍ക്ക് റെജിമെന്റ് തെറാപ്പിയില്‍ ഇളവും സൗജന്യ പരിശോധനയും ലഭിക്കുന്നതാണ്. ബുക്കിങ്ങിനായി വിളിക്കുക: 04962514544, 9495205544